LIME LIGHTNEWSTrending

ബർത്ത് സ്യൂട്ടിലൊരു ബർത്ത് ഡേ ആഘോഷം; ആരാധകരെ ഞെട്ടിച്ച് മോഡലായ യുവതിയുടെ ജന്മദിന ആഘോഷ ചിത്രം

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളിലൂടെ ചർച്ചകളിൽ നിറയുകയാണ് മോഡലായ നിക്കോള മക്ലീൻ. നഗ്നയായി ഫോട്ടോക്ക് പോസ് ചെയ്തുകൊണ്ടായിരുന്നു താരം തന്റെ 40 -ാം പിറന്നാൾ ആഘോഷിച്ചത്. ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ തനിക്ക് വേണ്ടിയിരുന്ന ആത്മവിശ്വസം ആണ് ഇതിലൂടെ ലഭിച്ചതെന്നു നിക്കോള വെളിപ്പെടുത്തി. മുൻ ഫുട്ബോൾ കളിക്കാരൻ കൂടിയായ തന്റെ ഭർത്താവ് ടോം വില്യംസിനോട് ഒപ്പമുള്ള വിനോദങ്ങളാണ് കൂടുതൽ ചെറുപ്പമായി നിലനിൽക്കാൻ തന്നെ സഹായിക്കുന്നതെന്നും നിക്കോള പറഞ്ഞു.

29കാരി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് നായയുമായി

2007-ൽ തന്റെ 40 -ാം പിറനാളിന് നഗ്നയായി ഫോട്ടോഷൂട്ട് ചെയ്ത പമേല ആൻഡേഴ്സണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിക്കോളും സമാനമായ രീതിയിൽ തന്റെ ജീവിതത്തിലെ പുതിയ പതിറ്റാണ്ടിന് ആരംഭം കുറിക്കുന്നത്. നിരവധി ആരാധകരുള്ള താരമാണ് നിക്കോള.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close