NEWSTrendingWORLD

ലൈം​ഗിക ബന്ധത്തിനിടെ കാമുകി മരിച്ചെന്ന് യുവാവ്; 22കാരിയെ പണത്തിന് വേണ്ടി കൊലപ്പെടുത്തിയെന്ന് പൊലീസ്

ലൈം​ഗിക ബന്ധത്തിനിടെ യുവതി മരിച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. യുവതിയെ പണത്തിനായി കാമുകൻ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബ്രിട്ടീഷ് വംശജയായ അന്ന റീഡിനെ കാമുകൻ മാർക്ക് ഷാറ്റ്സ്ലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, യുവാവ് ആരോപണം നിഷേധിക്കുകയാണ്.

ബർത്ത് സ്യൂട്ടിലൊരു ബർത്ത് ഡേ ആഘോഷം

22കാരിയായ അന്നയെ 2019 ഏപ്രിലിൽ സ്വിറ്റ്സർലൻഡിലെ ഹോട്ടൽ ലാ പൽമ ഓ ലാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് വ്യക്തമായിരുന്നു. ഹോട്ടൽ മുറിയിലെ കുളിമുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവളുടെ പങ്കാളി മാർക്ക് അറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് യുവതിയുടെ ശരീരം കണ്ടെത്തിയത്. സ്വിസ്-ജർമ്മൻ അതിർത്തിയിലെ വിവിധ പബ്ബുകളിലും നൈറ്റ്ക്ലബ്ബുകളിലും മുമ്പ് ബൗൺസറായി ജോലി ചെയ്യുകയായിരുന്നു മാർക്ക്.

ലൈം​ഗിക ബന്ധത്തിന് ക്ഷണിക്കുന്നത് ആയിരക്കണക്കിന് രൂപ ഓഫർ ചെയ്ത്

തങ്ങൾ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതി മരിക്കുകയായിരുന്നു എന്നാണ് മാർക്ക് പൊലീസിനോട് പറഞ്ഞത്. എന്നാൽ, പോസ്റ്റ്മോർട്ടം പരിശോധനയിൽ, റീഡ് കഴുത്ത് ഞെരിച്ചാണ് മരിച്ചതെന്നും ചെറിയ മുറിവുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

ഭർത്താവിന് ലൈം​ഗിക ബന്ധത്തിന് താത്പര്യമില്ല

വിചാരണയ്ക്കിടെ യുവാവിന് 40,000 പൗണ്ടിൽ കൂടുതൽ കടബാധ്യതയുണ്ടെന്ന് കോടതിക്ക് ബോധ്യമായി. കാമുകിയുടെ അക്കൗണ്ടിൽ ‘25,000 പൗണ്ടിൽ കൂടുതൽ’ ഉണ്ടെന്ന് ഇയാൾക്ക് അറിയാമായിരുന്നു. റീഡിന്റെ മരണത്തിന് അഞ്ച് മാസത്തിന് ശേഷം, യുവതിയുടെ ക്രെഡിറ്റ് കാർഡ് ഹോട്ടൽ എലിവേറ്ററിന്റെ പാനലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത് ഒരു തമാശയായി മറച്ചുവെച്ചെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്.

29കാരി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് നായയുമായി

യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കി റീഡ് തന്റെ 21-ാം ജന്മദിനത്തിന് പിതാവ് അനുവദിച്ച പണം കൊണ്ട് ലോകയാത്ര ചെയ്യുന്നതിനിടെയാണ് മാർക്കിനെ കണ്ടുമുട്ടുന്നത്. 2019 ഫെബ്രുവരിയിൽ തായ്‌ലൻഡിൽ വച്ചാണ് ഇരുവരും കാണുന്നത്. യുവതി കൊല്ലപ്പെടുന്നതിന് മുമ്പും ഇരുവരും ചേർന്ന് ഷാംപെയ്ൻ കുടിച്ചിരുന്നെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close