LIME LIGHTNEWSSocial MediaTrending

സ്തനങ്ങൾക്ക് നല്ല വലുപ്പമുണ്ട്; പക്ഷേ മറ്റുള്ളവർ കരുതുന്നത് മാറിടങ്ങൾക്ക് വളർച്ചയില്ലാത്ത 13കാരിയെന്ന്; വലിയ സ്തനങ്ങളെ ഒളിപ്പിക്കുന്ന 21കാരി സൈബർ ലോകത്ത് ചർച്ചയാകുന്നു

മാറിടങ്ങൾക്ക് വലിപ്പം കൂടുന്നത് പല യുവതികളെയും അസ്വസ്ഥരാക്കാറുണ്ട്. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ സ്വാഭാവികതയിലും വലിയ സ്തനങ്ങളുള്ള സ്ത്രീകൾ തുറിച്ചുനോട്ടങ്ങൾക്ക് ഇരയാകാറുമുണ്ട്. എന്നാൽ, വലിയ മാറിടങ്ങളുള്ള ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മാറിടങ്ങൾക്ക് വളർച്ചയില്ലാത്ത കൗമാരക്കാരി എന്ന് ആളുകൾ കരുതുന്ന തനിക്ക് വലിയ സ്തനങ്ങളുണ്ടെന്നും തനിക്ക് ഇപ്പോൾ 21 വയസായെന്നുമാണ് യുവതി വെളിപ്പെടുത്തുന്നത്. ബെഥനി ജേഡ് എന്ന യുവതിയാണ് തന്റെ സ്തനങ്ങളെ എങ്ങനെ മറയ്ക്കുന്നു എന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

Bethany revealed that her breasts are natural and she has not had any surgery

താൻ ചെറുപ്പമാണെന്ന് മാത്രമല്ല, പരന്ന നെഞ്ചുള്ളവളാണെന്നും ആളുകൾ കരുതുന്നുവെന്ന് 21 കാരിയായ യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തിൽ, ബെഥനി തന്റെ വലിയ മാറിടങ്ങൾ ബാഗി ജമ്പറുകൾ ഉപയോഗിച്ച് മറയ്ക്കുന്നു. യഥാർത്ഥത്തിൽ തന്റെ ബ്രായുടെ വലിപ്പം 28G ആണെങ്കിലും വസ്ത്രങ്ങൾ കൊണ്ട് നന്നായി മറയ്ക്കാൻ കഴിയുമെന്ന് യുവതി വെളിപ്പെടുത്തുന്നു.

Bethany then responded back to critics, showing off her large breasts

ബ്രായുടെ വലുപ്പം എന്താണെന്ന് പലരും സ്ഥിരമായി ചോദിക്കാറുണ്ടെന്ന് യുവതി പറയുന്നു. “ഞാൻ ഒരു ഫ്ലാറ്റ് നെഞ്ചുള്ള 12 വയസുകാരിയാണ് താനെന്ന് ആളുകൾ കരുതുന്നു.”യഥാർത്ഥത്തിൽ 28G സ്തനങ്ങളുള്ള 21 വയസ്സുള്ള ആളാണ്.”- യുവതി വെളിപ്പെടുത്തുന്നു. ഒരു ബാഗി ജമ്പർ ധരിച്ചിരിക്കുന്ന ബെഥനി എങ്ങനെയാണ് തന്റെ മാറിടം മറ്റുള്ളവരിൽ നിന്നും ഒളിപ്പിക്കുന്നതെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.

Bethany spoke of her struggles in the video

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close