Breaking NewsHEALTHNEWS

സെക്സിൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന പൊസിഷനുകൾ ഇവയാണ്; കൗ ഗേള്‍ സ്റ്റൈലിന് അധികം നിർബന്ധിക്കേണ്ട

How Long Does It Take to Get Pregnant After Having Sex?

ശാരീരികവും മാനസികവുമായ ഉല്ലാസം നൽകുന്നതാണ് ലൈം​ഗി ബന്ധം. എന്നാൽ, തുടർച്ചയായി ഒരേ സ്ഥലത്ത് ഒരേ രീതിയിലുള്ള ശാരീരിക ബന്ധം മടുപ്പുളവാക്കും. ലൈം​ഗിക ബന്ധത്തിൽ പുരുഷാധിപത്യം എന്നതാണ് മലയാളികളുടെ പൊതു ചിന്ത. എന്നാൽ, സ്ത്രീകളുടെ ഇഷ്ടം അറിഞ്ഞ് സെക്സ് ചെയ്താൽ കിടപ്പറ ബന്ധങ്ങൾ കൂടുതൽ മനോഹരമാകും എന്നാണ് ഈ രം​ഗത്തെ വിദ​ഗ്ധർ പറയുന്നത്.

മുഖത്തോട് മുഖം നോക്കി സ്നേഹം പ്രകടിപ്പിക്കുന്ന പൊസിഷനുകളാണ് ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത്. സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും. ഭാര്യ മുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.

അനൽ സെക്സിനോട് സ്ത്രീകൾക്ക് പൊതുവെ താത്പര്യം കുറവാണത്രേ. സ്ത്രീകൾ ആധ്യപത്യം സ്ഥാപിക്കുന്ന കൗ ഗേള്‍ സ്റ്റൈൽ സ്ത്രീകളെക്കാൾ ഇഷ്ടപ്പെടുന്നത് പുരുഷന്മാരാണ്. പുരുഷനു മുകളില്‍ സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്‌സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന്‍ ഈ രീതിയില്‍ സാധിക്കും. എന്നാൽ റിവേഴ്സ് കൗ ഗേളിനോട് പൊതുവെ ആരും താത്പര്യം കാണിക്കാറില്ല.റിയർ എൻട്രി സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടാത്ത ഒന്നാണത്രെ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close