KERALANEWS

കണ്ണൂരിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ; മരണ കാരണം വ്യക്തമല്ല

കണ്ണൂർ: കണ്ണൂർ ധർമടത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ. മേലൂർ സ്വദേശി അനിഘയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. 24 വയസ്സായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ധർമടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close