പഴയന്നൂർ: വില്ലേജ് ഓഫിസ് വളപ്പിലും സമീപത്തും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകം. വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ, ചുറ്റുമതിലുകൾ, സമീപത്തുള്ള ഡോക്ടറുടെ മതിൽ, പഞ്ചായത്ത് ഓഫിസ് മതിൽ, ചെടികൾ എന്നിവിടങ്ങളിലായി നൂറു കണക്കിന് ഒച്ചുകളാണ് ശല്യം സൃഷ്ടിക്കുന്നത്. ആഫ്രിക്കൻ ഒച്ചുകൾ മനുഷ്യരിൽ മസ്തിഷ്ക രോഗത്തിനു കാരണമാകുമെന്നു കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ഒച്ചുകളെ നശിപ്പിക്കാൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസിന് സമീപം ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം; ഇവ മനുഷ്യരിൽ മസ്തിഷ്ക രോഗത്തിനു കാരണമാകുമെന്ന് റിപ്പോർട്ടുകൾ

a human hand holds a snail in the palm in the street in the summer. Akhatina has a brown and yellow color
You Might Also Like
TAGGED:
african sneals, ആഫ്രിക്കൻ ഒച്ച്
Sign Up For Daily Newsletter
Be keep up! Get the latest breaking news delivered straight to your inbox.
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
MMNetwork Desk
Leave a comment
Leave a comment