KERALANEWSTop News

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: പ്രശസ്ത മലയാളം ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണ് കഴിയുന്നത്. തിരുവനന്തപുരം എസ്കെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close