INDIANEWS

ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി; ബൈക്കിൽ വരുമ്പോൾ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമണം

ബം​ഗ​ളൂ​രു: ബൈക്കിൽ വന്ന ബിജെപി പ്രവർത്തകനെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി. പാ​വ​ഗ​ഡ അ​പ്പാ​ജി​ഹ​ള്ളി സ്വ​ദേ​ശി​യും റെ​യ്ത്ത യു​വ​മോ​ര്‍ച്ച എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ പ്ര​സ​ന്ന കു​മാ​ര്‍ (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തു​മ​കു​രു​വി​ലാണ് സംഭവം. ചൊ​വ്വാ​ഴ്ച രാ​ത്രി ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്ര​സ​ന്ന കു​മാ​റി​നെ പാ​വ​ഗ​ഡ ബി.​കെ. ഹ​ള്ളി ക്രോ​സി​ല്‍ വെ​ച്ച് ഒ​രു സം​ഘ​മാ​ളു​ക​ള്‍ ത​ട​ഞ്ഞു​നി​ര്‍ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​െൻറ കാ​ര​ണം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന നി​യ​മ​നി​ര്‍മാ​ണ കൗ​ണ്‍സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ്ര​സ​ന്ന കു​മാ​ര്‍. തു​മ​കു​രു എ​സ്.​പി രാ​ഹു​ല്‍ കു​മാ​ര്‍ സം​ഭ​വ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close