HEALTHNEWSToshmas Kitchen

അമിത വണ്ണം കുറയ്ക്കാനും, പ്രതിരോധശേഷി കൂട്ടാനും ഒരു ഹെൽത്തി ടീ; പാർശ്വഫലങ്ങളൊന്നു മില്ലാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഇന്ന് നമ്മുടെ നാട്ടിൽ കണ്ട് വരുന്ന സ്ഥിരം കാഴ്ചകളിൽ ഒന്നാണ് പൊണ്ണത്തടി, ചിലരിൽ സാധരണ കണ്ട് വരുന്ന വണ്ണത്തിനു പുറമേ കണപ്പെടുന്ന ഇത്തരം തടികൾ ആരോ​ഗ്യപരമായതും ആന​രോ​ഗ്യ പരമയതുമുണ്ട് ഇത്തരം തടികളെ കുറയ്ക്കാനുള്ള ഇതാ ഒരു വെയിറ്റ് ലോസ് ടീ പരിചയപ്പെട്ടാലോ..വെറും ചായ അല്ല, കറുവപ്പട്ട ചായ!! ഭക്ഷണത്തിന് സ്വാദ് കൂട്ടാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ കൂടി കറുവപ്പട്ട സഹായിക്കുന്നതാണ് ഈ സുഗന്ധവ്യഞ്ജനത്തിന്റെ പ്രത്യേകത.

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഘടകങ്ങളിൽ ഒന്നാണ് കറുവപ്പട്ട. പാർശ്വഫലങ്ങളൊന്നു മില്ലാതെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ടീയാണിത്…ഇനി എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

വേണ്ട ചേരുവകൾ…

വെള്ളം 3 ​ഗ്ലാസ്
കറുവപ്പട്ട 2 കഷ്ണം
കറുവപ്പട്ട പൊടിച്ചത് 2 ടീസ്പൂൺ
തേൻ അര സ്പൂൺ
നാരങ്ങ നീര് 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. കുടിക്കുന്നതിന് തൊട്ട് മുമ്പ് തേനും നാരങ്ങ നീരും ചേർക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close