INDIANEWSUncategorized

മോശം കാലാവസ്ഥയെ തുടർന്ന് ഇന്ത്യൻ ആർമിയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി; അപകടം കാഴ്ചാ തടസ്സത്തെ തുടർന്നന്ന് പൊലീസ് നി​ഗമനം

ഡൽഹി: ജമ്മുകശ്മീരിലെ പട്‍നിടോപ്പിൽ ഇന്ത്യൻ ആർമിയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് ഇടിച്ചിറക്കിയതെന്നാണ് നിഗമനം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പൈലറ്റിനെയും കോ പൈലറ്റിനെയും രക്ഷപ്പെടുത്തി. കനത്ത മഞ്ഞ് കാഴ്ചാ തടസ്സം ഉണ്ടാക്കിയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് മൂന്നിന് ഇന്ത്യൻ ആർമിയുടെ മറ്റൊരു ഹെലികോപ്റ്ററും അപകടത്തിൽപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close