Breaking NewsKERALANEWSTrending

ആരാധനാലയങ്ങളിലെ നിയന്ത്രണം; സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ല; ആരാധനാലയങ്ങൾക്ക് മാത്രമായുള്ള നിയന്ത്രണം പുനഃ പരിശോധിക്കണം: കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ആലഞ്ചേരി

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ നിയത്രണം. സർക്കാരിനെതിരെ കെസിബിസി. സർക്കാരിന്റെ കർശന നിയന്ത്രണം യുക്തിസഹമല്ല. ഞായറാഴ്ച നിയന്ത്രണം ആരാധന അവകാശങ്ങളെ ഹനിക്കുന്നത്. ആരാധനാലയങ്ങൾക്ക് മാത്രമായുള്ള നിയന്ത്രണം പുനഃ പരിശോധിക്കണം. ആവശ്യം ഉന്നയിച്ച് കെസിബിസി പ്രസിഡന്റ് കർദിനാൾ ആലഞ്ചേരി

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close