KERALANEWSTop News

കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പിന് പകരം കോവിഡ് വാക്‌സിൻ നൽകി; സംഭവം തിരുവനന്തപുരം ആര്യനാട് താലൂക്ക് ആശുപത്രിയിൽ

തിരുവനന്തപുരം: ആര്യനാട് താലൂക്ക് ആശുപത്രിയിൽ രണ്ട് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകി. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനെത്തിയ കുട്ടികൾക്കാണ് വാക്‌സിൻ മാറി നൽകിയത്.

15 വയസ്സിലെ പ്രതിരോധ കുത്തിവെപ്പ് എടുക്കാനാണ് കുട്ടികൾ എത്തിയത്. വാക്‌സിൻ മാറി നൽകിയതിനെ തുടർന്ന് രണ്ടു കുട്ടികളും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close