INDIANEWSTop News

കുട്ടികൾക്കുള്ള വാക്‌സിന് അനുമതി നൽകി ലോകാരോഗ്യ സംഘടന; അനുമതി ലഭിച്ചത് പൂനെ സിറം ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ച കോവോവാക്സ് വാക്‌സിന്

ന്യൂഡല്‍ഹി: കോവോവാക്‌സ് വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. പൂനെ സിറം ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ച കുട്ടികൾക്കുള്ള വാക്‌സിനാണ് അനുമതി ലഭിച്ചത്. 12 മുതല്‍ 17വരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സീനാണ് അംഗീകാരം ലഭിച്ചത്. വെള്ളിയാഴ്ചയാണ് വാക്‌സീന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കിയത്.

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനാവാല പ്രതികരിച്ചു. കോവോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്ഒ അനുമതി ലഭിച്ചിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അദാര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close