KERALANEWS

സിപിഐ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു; മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട: സിപിഐ ശൂരനാട് കുന്നത്തൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ചക്കുവള്ളി സി എം ടവർ ആഡിറ്റോറിയത്തിൽ നടന്ന പരിപാടി സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സികെ ആശ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന കൗൺസിൽ അംഗം കെ ശിവശങ്കരൻ നായർ അധ്യക്ഷനായിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർഎസ് അനിൽ സ്വാഗതം ആശംസിച്ചു. സിഎം ഗോപാലകൃഷ്ണൻ  നായർ, പ്രൊഫ എസ് അജയൻ, ബി വിജയമ്മ, എസ് വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close