INDIANEWSTrendingUncategorized

പ്രശസ്ത സം​ഗീതജ്ഞനും ചലച്ചിത്ര സം​ഗീത സംവിധായകനുമായ വി ദക്ഷിണാമൂർത്തിയുടെ ഭാര്യ കല്യാണിയമ്മാൾ അന്തരിച്ചു; മരണം വാർധക്യസഹജമായ പ്രശ്നങ്ങളെ തുടർന്ന്

ചെന്നൈ; പ്രശസ്ത സം​ഗീതജ്ഞനും ചലച്ചിത്ര സം​ഗീത സംവിധായകനുമായ വി ദക്ഷിണാമൂർത്തിയുടെ ഭാര്യ കല്യാണിയമ്മാൾ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.

1948 ലാണ് ദക്ഷിണാമൂർത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാ​ഗർകോവിൽ സ്വദേശിനിയാണ് കല്യാണിയമ്മാൾ. ദക്ഷിണാമൂർത്തിയുടെ സം​ഗീതപരിപാടികൾ, അഭിമുഖങ്ങൾ, റെക്കോർഡിങ് തുടങ്ങിയവയുടെ മേൽനോട്ടം

1948 ലാണ് ദക്ഷിണാമൂർത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാ​ഗർകോവിൽ സ്വദേശിനിയാണ് കല്യാണിയമ്മാൾക്കായിരുന്നു. സം​ഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂർത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം കല്യാണിയമ്മാളിനാണ് കൈമാറിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close