KERALANEWS

ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് അടയ്ക്കും; ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്ന എല്ലാ ഡാമുകളുടെയും ഷട്ടർ ഇന്ന് അടയ്ക്കുമെന്ന് കെഎസ്ഇബി

സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും ഷട്ടറുകൾ ഇന്ന് അടയ്ക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്ന ഡാമുകളുടെ ഷട്ടറുകളാണ് അടയ്ക്കാൻ തീരുമാനമായത്. നിലവിൽ തുറന്ന എല്ലാ ഡാമുകളുടെയും ഷട്ടർ ഇന്ന് മൂന്നു മണിക്ക് മുമ്പായി അടക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഇടുക്കി, കക്കി തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളാണ് അടയ്ക്കുന്നത്. ചെറുതോണി ഡാമിന്റെ തുറന്ന മൂന്ന് ഷട്ടറുകളിൽ രണ്ടെണ്ണം നേരത്തെ അടച്ചിരുന്നു. നീരൊഴുക്ക് കൂടിയതിനെ തുടർന്നാണ് ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close