KERALANEWS

ഭക്ഷണം വിളമ്പിയത് അധികമെന്ന് പറഞ്ഞ് തര്‍ക്കം; തടവുകാര്‍ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥന് പരിക്ക്

വിയ്യൂർ : ഭക്ഷണം വിളമ്പിയത് അധികമെന്ന് പറഞ്ഞ് വിയ്യൂർ സബ് ജയിലിൽ റിമാൻഡ് തടവുകാർ തമ്മിൽ തർക്കം. തർക്കം അടിപിടിയിലാണ് കലാശിച്ചത്.

പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അസി. പ്രിസൺ ഓഫീസർ വിജേഷിന്റെ കൈവിരൽ ഒടിഞ്ഞു. റിമാൻഡ് തടവുകാരൻ സുരേഷിന്റെ പേരിൽ വിയ്യൂർ പോലീസ് കേസെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close