KERALANEWSTop News

ഇടുക്കി അണക്കെട്ടിലെ റെഡ് അലേർട്ട് പിൻവലിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ റെഡ് അലേർട്ട് പിൻവലിച്ചു. മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ ഇന്ന് രാവിലെ അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് റെഡ് അലേർട്ട് പ്രഖ്യാപിക്കാൻ കാരണം. എന്നാൽ സംസ്ഥാനത്ത് ഒട്ടാകെ മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിലെ റെഡ് അലേർട്ട് പിൻവലിച്ചത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close