NEWSSocial MediaTrendingviral

സിഗററ്റ് വലിക്കുന്ന പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ദുർഗ കൃഷ്ണ; ഫോട്ടോയ്ക്ക് താഴെ പൊങ്കാലയിട്ട് സദാചാര ആങ്ങളമാർ

വിമാനം എന്ന ചിത്രത്തിലൂടെ മലയാള ചലചിത്രലോകത്തേക്ക് കടന്നു വന്ന നടിയാണ് ദുർഗ കൃഷ്ണ. തനി മലയാളിയായി കടന്നു വന്ന ദുർ​ഗ മിന്നും സ്റ്റാറായാണ് ഇന്ന് തിളങ്ങുന്നത്. അഭിനയ കലയുടെ കൂടെ തന്നെ ദുർ​ഗ നൃത്ത കലയിയും ത​ന്റെ തായ കൈയ്യൊപ്പ് വച്ചു കഴിഞ്ഞിട്ടുണ്ട്.

പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ പ്രോജക്ട്. തനി നാടൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ താരം അടുത്തിടെ ഗ്ലാമർ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ദുർ​ഗ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ
താരം പങ്കുവെക്കാറുമുണ്ട്.

താരത്തിന്റെ വിവാഹവും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഭർത്താവിനൊപ്പം ഇന്റർവ്യൂകളിലും എത്താറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് സിനിമയുടെ പാട്ടിലെ താരം അഭിനയിച്ച ലിപ് ലോ ക് സീനുമയായി പല വിമ ർശനങ്ങളും ഏറ്റിരുന്നു. പല രീതിയിലുള്ള കമ്മെന്റുകളും വന്നിരുന്നു. എന്നാൽ അതിനൊക്കെ താരം ചുട്ട മറുപടി നൽകി.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.സി ഗരറ്റ് വ ലിച്ചുകൊണ്ടാണ് നടി ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. റിബൽ എന്ന് കുറിച്ചിരിക്കുന്ന ഫോട്ടോഷൂ ട്ട് ഒരുക്കിയിരിക്കുന്നത് ആദം പള്ളിലാണ്. അനൂപ് ചാക്കോയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സിഗ രറ്റ് വ ലിക്കുന്ന ഫോട്ടോയും പോസുമെല്ലാം കണ്ടതോടെ സദാചാരക്കാറും കമ്മെന്റുമായി എത്തി. ഫോട്ടോകൾ ഇതിനോടകം തന്നെ വൈറൽ ആണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close