Breaking NewsKERALANEWSTop News

പരാജയത്തിൽ നിന്നും പാഠം പഠിച്ചെന്ന് മെട്രോമാൻ; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരൻ

മലപ്പുറം: സജീവ രാഷ്ട്രീയം വിട്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് അർത്ഥമില്ലെന്നും മെട്രോമാൻ മലപ്പുറത്ത് പറഞ്ഞു.

കെ റയിൽ ഇപ്പോൾ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്നും കെ റയിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് വൻ തുക വേണ്ടി വരുമെന്നും പദ്ധതി പൂർത്തിയാക്കാനുള്ള തുക കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close