NEWSSPORTS

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ടോട്ടനത്തെ തകർത്ത് ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്സ്പോറിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഗോൾരഹിതമായ ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. രണ്ടാം പകുതിയിൽ തിയാഗോ സിൽവ(49), എൻഗോളോ കാന്റേ (57), അൻോണിയോ റൂഡിഗർ(92) എന്നിവരാണ് ചെൽസിക്ക് വേണ്ടി വല കുലുക്കിയത്.

അഞ്ചു മത്സരങ്ങളിൽ നിന്ന് 4 ജയമുള്ള ചെൽസി മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിൽ കാഴ്ചവെക്കുന്നത്. മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്‌സണൽ ആസ്റ്റൺ വില്ല എന്നീ ടീമുകൾ ജയം നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ഹാമിനേയും ആഴ്‌സണൽ ബേൺലിയേയും ആസ്റ്റൺ വില്ല എവർട്ടണിനേയും തോൽപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close