KERALANEWSTrending

മകള്‍ പീഡനത്തിനിരയായി എന്നറിഞ്ഞത് വലിയ ആഘാതമായി; പത്തു വയസുകാരിയുടെ പിതാവ് മരിച്ച നിലയില്‍

കോട്ടയം: ചങ്ങനാശ്ശേരിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാധനം വാങ്ങാൻ കടയിൽ പോയ മകളെ 74 വയസ്സുള്ള കടക്കാരൻ പീഡനത്തിനിരയാക്കുകയായിരുന്നു.

കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close