Breaking NewsKERALANEWS

കളിക്കുന്നതിനിടയിൽ ആറ്റിൽ വീണു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ ആറ്റിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. സജിൻ- ആതിര ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. നെയ്യാറിൽ വീണാണ് അപകടം. കളിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ ആറ്റിൽ കുട്ടി വീണത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close