KERALANEWSTop News

കോട്ടയത്തു നിന്നു കാണാതായ സഹോദരിമാർ ഉൾപ്പടെ നാല് കുട്ടികളും തിരുവനന്തപുരത്ത്: കണ്ടെത്തിയത് തമ്പാനൂരിലെ ലോഡ്ജിൽ നിന്ന്

തിരുവനന്തപുരം: കോട്ടയത്തു നിന്ന് കാണാതായ നാലു കുട്ടികളെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം കോട്ടയത്തു നിന്ന് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന നാല് പെൺകുട്ടികളെ കാണാതാവുന്നത്. സഹോദരിമാരായ ഈ കുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. കുട്ടികൾ നാടു വിടാൻ ഒരുങ്ങിയതായാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close