BIZNEWS

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും താഴ്ച്ച; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,360 ആയി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4420ല്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിവിലാണ് സ്വര്‍ണ വില. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന വില അതിനു മുമ്പു രണ്ടു ദിവസം കുറവു രേഖപ്പെടുത്തിയിരുന്നു. 200 രൂപയാണ് രണ്ടു ദിവസം കൊണ്ടു കുറഞ്ഞത്. ഇന്നത്തേത് അടക്കം 280 രൂപയാണ് പവന് കുറവുണ്ടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close