BIZNEWSUncategorized

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധന; രണ്ടു ദിവസത്തിനിടെ ഉയർന്നത് 440 രൂപ

കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ വർധന. രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് വിലയുയർന്നത് 440 രൂപ. പവന് 280 രൂപ ഉയർന്ന് 35,080 ആയി. ഗ്രാമിന് 35 രൂപ ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 4385 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തിയ ശേഷമാണ് സ്വർണം തിരിച്ചുകയറുന്നത്. അഞ്ചു ദിവസത്തിനിടെ സ്വർണ വില പവന് 800 രൂപ കുറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close