KERALANEWS

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ ​ഗുണ്ടകൾ വെട്ടി ; അക്രമം ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വെച്ച്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ശക്തമാകുന്നു. ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ ​ഗുണ്ടകൾ വെട്ടി പരിക്കേൽപിച്ചത്.

ശ്രീകണ്‌ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close