Breaking NewsKERALANEWS

ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ; വീടിന്റെ ഭിത്തിയിൽ ആത്മഹത്യാ കുറിപ്പും; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ. പുരുഷോത്തമൻ , വിലാസിനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊല്ലം മൺറോ തുരുത്തിൽ. വീടിന്റെ ഭിത്തിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി . ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം ആത്മത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close