KERALANEWSTrending

മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാൻ വയ്യ; ഭർത്താവിനെ കൊലപ്പെടുത്തി, ഭാര്യയും മകളും അറസ്റ്റിൽ

കൊച്ചി: ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. കടവന്ത്രയിൽ താമസിക്കുന്ന ശങ്കറാണ് കൊല്ലപ്പെട്ടത്. ഭാര്യ സെൽവിയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ശങ്കറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സെൽവി പൊലീസിനോട് പറഞ്ഞു. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close