KERALANEWSTop News

ഇടതുകര കനാലിൽ രണ്ടുപേർ മരിച്ചനിലയിൽ; ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

അങ്കമാലി: കാരാമറ്റം കനാലിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് വെള്ളിയാർ പുഴയിൽ ഇടതുകര കനാലിലാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. കാരാമറ്റം സ്വദേശികളായ തോമസ് (50) സനൽ (32) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. പോലീസ് സഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close