KERALANEWS

ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടി; 5 പേരെ കാണാതായി

ഇടുക്കി : ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടൽ. 3 കുട്ടികളടക്കം 5 പേരെ കാണാതായെന്ന് വിവരമുണ്ടെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close