INDIANEWS

കാശ്മീരിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടി; അഞ്ച് സൈനികർക്ക് വീരമൃത്യു

കാശ്മീർ : കശ്മീരിലെ പൂഞ്ചിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ജൂനിയര്‍ കമ്മീഷന്‍ ഓഫീസർ ഉൾപ്പെടെയുള്ള സൈനികരാണ് വീരമൃത്യു വരിച്ചത്.

രജൗരി സെക്ടറിലെ പിര്‍ പാഞ്ചാല്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ഈ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close