NEWSSPORTS

ഐ.പി.എൽ; ടോസ് നേടിയ കൊൽക്കത്ത ബൗളിങ്ങ് തിരഞ്ഞെടുത്തു

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ കൊൽക്കത്ത ബൗളിങ്ങ് തിരഞ്ഞെടുത്തു. ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് തോറ്റാണ് ഡൽഹി എത്തിയിരിക്കുന്നത്. എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ കീഴടക്കിയാണ് കൊൽക്കത്ത രണ്ടാം ക്വാളിഫയറിന് പ്രവേശനം നേടിയത്. ഡൽഹി ടീമിൽ ടോം കറന് പകരം സ്റ്റോയിനിസിനെ ടീമിലെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close