KERALAMoviesNEWS

പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’യ്ക്ക് സ്റ്റേ; സിനിമ ഭാഗികമായോ മുഴുവനായോ പ്രദർശിപ്പിക്കാൻ പാടില്ല; വിലക്കേർപ്പെടുത്തി എറണാകുളം സബ് കോടതി

കൊച്ചി: പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ മലയാള ചിത്രം ‘കടുവ’ പ്രദർശിക്കുന്നതിന് താത്കാലികമായി വിലക്ക് ഏർപ്പെടുത്തി കോടതി. ജോസ് കുറുവനാക്കുന്നേലിൻ്റെ ഹർജിയിന്മേലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹർജി തീര്‍പ്പാക്കും വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനുമാണ്​ എറണാകുളം ജില്ല സബ് കോടതി വിലക്ക്​ ഏര്‍പ്പെടുത്തിയത്​. സമൂഹ മാധ്യമങ്ങളിലും ഒ.ടി.ടിയിലും വിലക്ക് ബാധകമാണ്. കേസ് ഈ മാസം 14ന്​ വീണ്ടും പരിഗണിക്കും. ജിനു വര്‍ഗീസ് എബ്രഹാമാണ് എതി‍ര്‍കക്ഷി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close