KERALANEWSTop News

കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞുവെച്ചു; നടപടി ബിൽ തുക നൽകാത്തതിനെ തുടർന്ന്

മൂന്നാര്‍: ചലച്ചിത്രതാരം കാളിദാസ് ജയറാമിനെ ഹോട്ടലിൽ തടഞ്ഞുവെച്ചു. ബിൽ തുക നൽകാത്തതിനെ തുടർന്നാണ് താരം ഉൾപ്പെടെയുള്ള സിനിമ സംഘത്തെ മൂന്നാറിലെ ഹോട്ടൽ അധികൃതർ തടഞ്ഞുവെച്ചത്.

തമിഴ് വെബ് സീരീസ് ചിത്രീകരിക്കാനായി തമിഴ്‌നാട്ടിലെ മൂന്നാറിലെത്തിയതായിരുന്നു ഇവർ. മുറി വാടകയും റെസ്റ്റോറന്റ് ബില്ലും നൽകാത്തതിനെ തുടർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. ഒടുവിൽ നിർമാണ കമ്പനി എത്തി പണം അടച്ചതോടെയാണ് താരം ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത്. പോലീസെത്തി ഇടപെട്ടാണ് പ്രശ്‍നം പരിഹരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close