KERALANEWSTop News

വീണ്ടും അനധികൃത നിയമനം; കണ്ണൂർ സർവ്വകലാശാല അനധികൃത നിയമനത്തിന് നീക്കം നടന്നതായി ആരോപണം; മുഖ്യ മന്ത്രിയുടെ സെക്രട്ടറിയുടെ ഭാര്യക്ക് വേണ്ട യോ​ഗ്യതയില്ല

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രെഫസർ നിയമനം. അനധികൃത നിയമനത്തിന് നീക്കം നടന്നതായി ആരോപണം. മുഖ്യ മന്ത്രിയുടെ സെക്രട്ടറിയുടെ ഭാര്യക്ക് വേണ്ട യോ​ഗ്യതയില്ല. ആരോപണം കെ കെ രാ​ഗേഷി​ന്റെ ഭാര്യ പ്രിയാ വർ​ഗീസിനെതിരെ. എന്നാൽ വേണ്ട യോ​ഗ്യത ഉണ്ടെന്നാണ് യുവതിയുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close