KERALANEWSTop News

കൊല്ലത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് അഞ്ചലിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പടിഞ്ഞാറ്റിൻകര മമ്പഴക്കോണം കോളനിയിൽ ഗോപിനാഥൻ, ഭാര്യ ഓമന എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close