തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടിക തയാറാക്കാൻ നീറ്റ് പരീക്ഷയിലെ മാർക്ക് സമർപ്പണം ബുധനാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടൽ വഴിയാണ് മാർക്ക് വിവരം സമർപ്പിക്കേണ്ടത്. നീറ്റ് പരീക്ഷഫലം സമർപ്പിക്കാത്ത അപേക്ഷകരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല.
AD FT