KERALANEWSTop News

കട്ടപ്പനയിൽ ഇതര സംസ്ഥാന തൊഴിലാളി കഴുത്തു മുറിഞ്ഞ് മരിച്ച നിലയിൽ

കട്ടപ്പന: കട്ടപ്പനയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തു മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ബെജാമീൻ ബസ്‌കിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close