Breaking NewsINDIANEWSTop NewsUncategorized

മുബെെയിൽ വൻ തീ പിടുത്തം; കെട്ടിടത്തിനുള്ളിൽ കുടുങ്ങികിടക്കുന്നത് നിരവധി പേർ

മുബെെ: മുബെെയിൽ വൻ തീ പിടുത്തം. പരേലിലെ ബഹുനില കെട്ടിടത്തിന്റെ അറുപത്തിനാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ് സംശയം. അ​ഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം പുരോ​ഗമിക്കുകയാണ്. തീ പിടുത്തത്തിന്റെ കാരണം എന്താന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close