പാലാ: പ്രണയ നെെരാശ്യത്തെ തുടർന്ന് വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹപാഠി. പാലാ സെന്റ് തോമസ് കോളേജിലെ ബി വേക്ക് അവസാന വർഷ വിദ്യാർത്ഥിനിയായ തലയോലപറമ്പ് സ്വദേശിനി നിഥിന മോളാണ് (22) മരിച്ചത്. പ്രതിയെ പാലാ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ADI - 3
ADI - 2
കുത്തട്ടുകുളം സ്വദേശി അഭിഷേക് നിരന്തരം പ്രണയാഭ്യർത്തന നടത്തിയിരുന്നങ്കിലും പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഇന്ന് പരീക്ഷയെഴുതാൻ എത്തിയ നിതിനയെ തടഞ്ഞു നിർത്തി സംസാരിക്കുന്നതിനിടയിലായിരുന്നു അക്രമണം. പെൺകുട്ടിയുടെ മൃതദേഹം മരിയൻ മെഡിക്കൽ സെൻ്ററിൽ.