KERALANEWSTop News

ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് ഭർത്താവ്; കൊലപാതകത്തിന് കാരണം കുടുംബ പ്രശ്നങ്ങൾ

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശാസ്ത്രവട്ടത്ത് ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷീബയെയാണ് ഭർത്താവ് സുരേഷ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close