celebrityKERALANEWSTop NewsUncategorized

നടൻ നെടുമുടി വേണു ആശുപത്രിയിൽ; ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

തിരുവനന്തപുരം: മലയാള ചലച്ചിത്ര നടൻ നെടുമുടി വേണു ആശുപത്രിയിൽ. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ.

നേരത്തെ കോവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന് വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം അദ്ദേത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close