BIZNEWS

ചാഞ്ചാടി ആടി സ്വർണ വില; തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലതെ സ്വര്‍ണവില

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4510 രൂപയിലും പവന് 36080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്. ഇതുവരെയുള്ള ദിവസങ്ങളിൽ നവംബറിൽ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബർ മൂന്നിനും നാലിനുമായിരുന്നു. എന്നാൽ രാജ്യാന്ത വിപണിയിൽ സ്വർണ വില വർധിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close