Breaking NewsNEWSTrendingWORLD

നൊബേൽ പുരസ്കാരം; അബ്‌ദുൾറസാഖ് ഗുർണയ്ക്ക് സാഹിത്യ നൊബേൽ

സ്റ്റോക്ക്ഹാം : 2021-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ടാൻസാനിയൻ സാഹിത്യകാരൻ അബ്‌ദുൾ റസാഖ് ഗുർണയ്ക്ക് ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ പ്രൊഫസറാണ്. 10 നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളനിവത്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഗള്‍ഫിലെ അഭയാര്‍ത്ഥികളുടെ ജീവതവും വിട്ടുവീഴ്ചയില്ലാതെ ലോകത്തിന് മുന്നിലെത്തിച്ചതിനാണ് പുരസ്കാരം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close