Breaking NewsNEWSTrendingWORLD

നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു; രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് പേർക്ക്

ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് പേർക്ക്. ജർമ്മൻകാരനായ ബെഞ്ചമിൻ ലിസ്റ്റ്, അമേരിക്കക്കാരനായ ഡേവിഡ് മക്മില്ലൻ എന്നിവർക്കാണ് പുരസ്കാരം. അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close