NEWSUncategorizedWORLD

ബഹ്റൈനില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഞായറാഴ്‍ച രാവിലെ കിങ് ഫൈസൽ ഹൈവേയിൽ മുഹറഖിന് സമീപം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ആംബുലൻസും പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close