KERALANEWS

ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; 67കാരന് 15 വർഷം കഠിനതടവ് വിധിച്ച് കോടതി

പാലക്കാട്: ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് 15 വർഷം കഠിനതടവ്. കൊപ്പം സ്വദേശി അറുപത്തേഴുകാരനായ വേലായുധനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

2019 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് ഏഴു വയസ്സുകാരിയെ വേലായുധൻ പീഡിപ്പിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close