KERALANEWSTop News

കൈപൊള്ളിച്ച് ഇന്ധനവില; സംസ്ഥാനത്ത് പെട്രോൾ വില 111 കടന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായി കൂടുന്നതോടെ ഇന്ധനവില സർവ്വകാല റെക്കോർഡിലാണ്.

ഇന്നും വില കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111.15 രൂപയും ഡീസൽ വില 104.88 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 109.09 രൂപയും ഡീസലിന് 102.94 രൂപയുമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close