KERALANEWSTop News

രാജ്യത്ത് വീണ്ടും ഇന്ധന വില വർധിപ്പിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

രാജ്യത്ത് വീണ്ടും ഇന്ധനവിലയിൽ വർദ്ധനവ്. പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയുമായും കൂടിയത്. 72 ദിവസത്തിനുശേഷം ചൊവ്വാഴ്ച പെട്രോളിന് വില കൂടിയ ശേഷം ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 102.16, ഡീസലിന് 95.11, കൊച്ചിയിൽ പെട്രോളിന് 101.95, ഡീസലിന് 94.90 എന്നിങ്ങനെയാണ് ഇന്നത്തെ ഇന്ധന വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close